കോഴിക്കോട് യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവം; പൊലീസ് കേസ്
Oct 20, 2024, 11:45 IST
കോഴിക്കോട്: കാട്ടിലപീടികയിൽ യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവത്തിൽ പൊലീസ് കേസ് . കൊയിലാണ്ടി പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. 72 ,40,000 രൂപയാണ് യുവാവിന് നഷ്ട്ടമായത് . രണ്ട് സ്ത്രീകളാണ് ജീവനക്കാരനെ ആക്രമിച്ചതെന്നും എഫ് ഐ ആർ യിൽ പറയുന്നു. ഇന്ത്യ വൺ എ ടി എമ്മിൽ നിറക്കാൻ കൊണ്ടുപോയ പണമാണ് കവർന്നത്.