വടകരയിൽ 8 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Mar 22, 2025, 11:49 IST


ആര്‍ പി. എഫും പോലീസും എക്‌സെസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്
കോഴിക്കോട് : വടകരയിൽ 8 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആര്‍ പി. എഫും പോലീസും എക്‌സെസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.