കർണാടകയിൽ നിന്ന് 75 കോടി വില വരുന്ന എംഡിഎംഎ പിടികൂടി

karnataka kanjav case
karnataka kanjav case

ഇരുവരും അന്താരാഷ്ട്ര ലഹരിക്കടത്തിന്റെ ഭാ​ഗമാണ്

ബെം​ഗളൂരു : കർണാടകയുടെ ചരിത്രത്തിലെ വൻ ലഹരി വേട്ട. 75 കോടി വില വരുന്ന 38 കിലോ എംഡിഎംഎയാണ് വിദേശ വനിതകളിൽ നിന്ന് പിടികൂടിയത്. ദക്ഷണാഫ്രിക്കൻ വനിതകളാണ് പിടിയിലായത്. ഇരുവരും അന്താരാഷ്ട്ര ലഹരിക്കടത്തിന്റെ ഭാ​ഗമാണ്. കർണാടകയിൽ വെച്ച് നടന്നതിൽ ഏറ്റവും വലിയ ലഹരി വേട്ടയാണിത്.

Tags