ഇടുക്കിയിൽ പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​യാ​ൾ പി​ടി​യി​ൽ

chet

ചെ​റു​തോ​ണി: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 16കാ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ. കീ​രി​ത്തോ​ട് കി​ഴ​ക്കേ​പാ​ത്തി​ക്ക​ൽ അ​ന​ന്തു​വി​നെ​യാ​ണ് (22) ​ ക​ഞ്ഞി​ക്കു​ഴി ​പൊ​ലീ​സ്​ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​തി​യെ വ്യാ​ഴാ​ഴ്ച രാ​ത്രി ക​ലൂ​രി​ലെ​ത്തി ക​ഞ്ഞി​ക്കു​ഴി സി.​ഐ. സാം ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Share this story