കോട്ടയത്ത് കഞ്ചാവുമായി യുവാവ്​ പിടിയിൽ

ganja
ganja

കോ​ട്ട​യം: വി​ൽ​പ​ന​ക്ക്​ പൊ​തി​ക​ളാ​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു കി​ലോ​യി​ൽ അ​ധി​കം ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. തി​രു​വാ​ർ​പ്പ് പ​ത്തി​ൽ വീ​ട്ടി​ൽ താ​രി​ഫ്​ (20) ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യും ജി​ല്ല​യി​ലെ പ്ര​ധാ​ന ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ര​നു​മാ​യ​ കൊ​ച്ചു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ബാ​ദു​ഷ ഷാ​ഹു​ലി​നെ പി​ടി​കൂ​ടാ​നാ​യി​ല്ല. ഇ​യാ​ളെ ര​ണ്ടാം പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു.

Tags