സൈബര്‍ തട്ടിപ്പ് ; 32 ഇടങ്ങളില്‍ നടന്ന സിബിഐ പരിശോധനയിൽ 26 പേർ അറസ്റ്റിൽ

cbi
cbi

ഡല്‍ഹി: സൈബര്‍ തട്ടിപ്പില്‍ 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ. പൂനെ, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

കൊല്‍ക്കത്തയില്‍ നിന്ന് എട്ടുപേരാണ് പിടിയിലായിരിക്കുന്നത്. 32 ഇടങ്ങളില്‍ നടന്ന പരിശോധനക്ക് പിന്നാലെയാണ് സിബിഐ നടപടി എടുത്തിരിക്കുന്നത്.

Tags