അഗതിമന്ദിരത്തിലെ കുട്ടികളെ പീഡനത്തിനിരയാക്കി; വാർഡൻ അറസ്റ്റിൽ
Oct 30, 2024, 20:00 IST
തൃശ്ശൂർ :കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ അഗതിമന്ദിരത്തിലെ കുട്ടികളെ പീഡനത്തിനിരയാക്കിയ വാർഡനെ അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാട് സ്വദേശി നാരായണനാണ് പൊലീസിൻ്റെ പിടിയിലായത്.സേവാഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന സുകൃതം കൂട്ടുകുടുംബം ഹോസ്റ്റലിലെ കുട്ടികൾക്കു നേരെയായിരുന്നു പീഡനം നടത്തിയത്.