ചേർത്തലയിൽ ബസ് യാത്രക്കാരായ രണ്ട് യുവാക്കളിൽ നിന്നും കഞ്ചാവ് പിടികൂടി

കൊല്ലത്ത് സ്കൂൾ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന :യുവാവ് പിടിയിൽ
കൊല്ലത്ത് സ്കൂൾ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന :യുവാവ് പിടിയിൽ

ചേർത്തല: കെ എസ് ആർ ടി ബസ് തടഞ്ഞ് നിർത്തി യാത്രക്കാരായ രണ്ട് യുവാക്കളിൽ നിന്നും 3 കിലോ കഞ്ചാവ് പിടികൂടി. ബുധനാഴ്ച ഉച്ചയോടെ എസ് എൻ കോളേജിന് സമീപമായിരുന്നു സംഭവം.

എറണാകുളത്ത് നിന്ന് കായംകുളത്തേക്ക് പോയ കെ എസ് ആർ ടി ബസ് യാത്രക്കാരുടെ കൈയ്യിൽ കഞ്ചാവ് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാരാരിക്കുളം സി ഐ എ. വി ബിജുവിന്റെ നേതൃത്വത്തിലായിരുന്നു ബസ് തടഞ്ഞ് നിർത്തി പരിശോധന നടത്തിയത്.

Tags