ബംഗളുരുവിൽ ഭർത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു

google news
Kannur rape case turning point Girl's father accused in POCSO case

ബം​ഗ​ളൂ​രു: ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിന്ന ദമ്പതികളിൽ ഭർത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു. കൊ​പ്പ​ൽ ജി​ല്ല​യി​ലെ ഗം​ഗാ​വ​തി ന​ഗ​ര​ത്തി​ൽ ബ​സ് സ്റ്റോ​പ്പി​ൽ നിന്ന ദമ്പതികൾക്ക് നേരെയാണ് ആക്രമണം. ഞാ​യ​റാ​ഴ്ച രാ​ത്രി​യിലാണ് സം​ഭ​വം.

ആറ് പ്ര​തി​ക​ളെ പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ അ​റ​സ്റ്റ് ചെ​യ്തു. മൗ​ലാ​ന ഹു​സൈ​ൻ, ശി​വ​കു​മാ​ർ, പ്ര​ശാ​ന്ത്, മ​ഹേ​ഷ്, മ​ദേ​ശ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റാം പ്ര​തി ലി​ങ്ക​രാ​ജ് ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Tags