വ​ട​ക​രയിൽ പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

arrest1

വ​ട​ക​ര: പ്ര​ണ​യം ന​ടി​ച്ച് 15കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ട​വ​ത്തൂ​ർ ക​ല്ല​ൻ തൊ​ടി കു​റു​മ്പേ​രി അ​ശ്വ​ന്തി​നെ​യാ​ണ് (23) എ​ട​ച്ചേ​രി എ​സ്.​ഐ സു​ധീ​ർ ക​ല്ല​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ കൊ​യി​ലാ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags