ശാ​സ്താം​കോ​ട്ടയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്​റ്റിൽ

google news
rape

ശാ​സ്താം​കോ​ട്ട: സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​തു​പി​ലാ​ക്കാ​ട് ചു​ഴ​ലി​ക്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ റോ​ണി​യാ​ണ്​ (19) അ​റ​സ്റ്റി​ലാ​യ​ത്. പ​തി​ന​ഞ്ചു​കാ​രി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags