ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട

google news
drug arrest

ആലുവ: തായിക്കാട്ടുകര കമ്പനിപ്പടി എഫ്.ഐ.ടിക്ക് പുറകിൽ അനുഗ്രഹ റൂട്ടിലെ വാടക കെട്ടിടത്തിൽ നിന്നും മാരക മയക്കുമരുന്നുകൾ പിടികൂടി. അന്തർ സംസ്ഥാന തൊഴിലാളികളാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായതെന്ന് അറിയുന്നു.

എക്സൈസ് കമ്മീഷണറുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. റെയ്ഡ് നടക്കവെ കെട്ടിടത്തിൽനിന്നും ഏതാനും യുവാക്കൾ പല വഴി ഓടി രക്ഷപ്പെട്ടു.

Tags