ആലപ്പുഴയിൽ കടയിൽ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
aalappuzha

 

ആലപ്പുഴ : വാടക്കലിൽ കടയിൽ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർ പിടിയിൽ.കോട്ടൈതെരു പുണ്യമൂർത്തി വീരാടിവാരി മഹേന്ദ്രൻ(28), ശിവ അഴകാർ (24), തങ്കപ്പാണ്ടി അഴകാർ എന്നിവരാണ് പിടിയിലായത്.

വാടയ്ക്കൽൻ പൊന്നംപുരയ്ക്കൽ വീട്ടിൽ ബിജുവിന്റെ വീടിനോട് ചേർന്ന് നടത്തിവരുന്ന ചായക്കടയിൽ പുലർച്ചെയായിരുന്നു മോഷണം. കുത്തിത്തുറന്ന് 2000 രൂപയുടെ സിഗരറ്റും 3000 രൂപയുമാണ് മോഷ്ടിച്ചത്.

Share this story