പൊള്ളാച്ചിയിൽ 15 സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കടയുടമ അറസ്റ്റിൽ
rape

കോ​യ​മ്പ​ത്തൂ​ർ: 15 സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പൊ​ള്ളാ​ച്ചി​യി​ലെ പ​ല​ച​ര​ക്ക്​ ക​ട​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. കോ​യ​മ്പ​ത്തൂ​ർ പൊ​ള്ളാ​ച്ചി ആ​ന​മ​ല പി. ​ന​ട​രാ​ജാ​ണ് (62) പ്ര​തി. നാ​ലു വ​ർ​ഷ​ത്തി​നി​ടെ ഒ​മ്പ​തി​നും 13നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 15 പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. ​ വി​ദ്യാ​ർ​ഥി​നി​ക​ൾ സ്കൂ​ളി​ലെ പ​രി​പാ​ടി​യി​ൽ പ​രാ​തി​ക​ൾ ഉ​ന്ന​യി​ച്ച​തോ​ടെ ഹെ​ഡ്​​മി​സ്​​ട്ര​സ്​ ശി​ശു​ക്ഷേ​മ ഓ​ഫി​സ​റെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​രാ​ണ് പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

Share this story