പാലക്കാട് മയക്കുമരുന്നുമായി എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ പിടിയിൽ

arrested

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ മയക്കുമരുന്നുമായി എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ക്സൈസ് പി​ടി​യിലായി.  20 ഗ്രാം ​മെ​ത്ത​ഫി​റ്റ​മി​ൻ​ആണ് ഇവരിൽ നിന്ന് പിടികൂടിയത്.ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ എ​ക്സൈ​സ് സം​ഘം യു​വാ​ക്ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളി​ൽ നി​ന്നാ​ണ് മെ​ത്ത​ഫി​റ്റ​മി​ൻ പി​ടി​കൂ​ടി​യ​ത്. ന​ജി​ൽ മു​ഹ​മ്മ​ദ്, സ​ഞ്ജീ​ദ് അ​ലി, മു​ഹ​മ്മ​ദ് സ​ജീ​ദ്, അ​ശ്വി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.


 

Share this story