മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

check post

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി വ്യത്യസ്ത സംഭവങ്ങളിലായി യുവാക്കൾ പിടിയിൽ. മലപ്പുറം പുക്ലാശ്ശേരി പറമ്പിൽ വീട്ടിൽ വി.പി. രൻജിഷ് (34) 100 ഗ്രാം കഞ്ചാവുമായും കോഴിക്കോട് പടനിലം സ്വദേശി കരിപ്പൂർ വീട്ടിൽ കെ. ജംഷീദ് (28) 125 ഗ്രാം കഞ്ചാവുമായും ആണ് അറസ്റ്റിലായത്.

മൈസൂരു-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവെയാണ് വാഹന പരിശോധനയിൽ ഇവർ പിടിയിലായത്.

Share this story