കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു
stabbed

കോഴിക്കോട് എന്‍ഐടിക്ക് സമീപം ഹോട്ടല്‍ ജീവനക്കാരന് കുത്തേറ്റു. മദ്യ ലഹരിയില്‍ എത്തിയ സംഘം ഹോട്ടല്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മറിനാണ് (43)കുത്തേറ്റത്. സംഭവത്തില്‍ കുന്ദമംഗലം പോലീസ്(Police) കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share this story