കാഞ്ഞങ്ങാട് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി

ganja

കാഞ്ഞങ്ങാട്: അമ്പലത്തറ ടൗണിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി. പച്ചക്കറി നട്ടുവളർത്തിയതിനിടയിൽനിന്ന് ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവുചെടി കണ്ടെത്തിയത്.

Share this story