ഗുജറാത്തിലെ കാർ ഷോറൂമിലെ മോഷണം : ജീവനക്കാരൻ അറസ്റ്റിൽ

google news
arrested

ഗാ​ന്ധി​ന​ഗ​ർ: ച​വി​ട്ടു​വേ​ലി ഭാ​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​പു​ല​ർ വെ​ഹി​ക്കി​ൾ ആ​ൻ​ഡ് സ​ർ​വി​സ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ 1,20,000 രൂ​പ വി​ല​വ​രു​ന്ന കാ​ർ ആ​ക്സ​സ​റീ​സ് മോ​ഷ​ണം​പോ​യ സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ.

പ​ന​ച്ചി​ക്കാ​ട് വെ​ള്ളൂ​ർ തു​രു​ത്തി ഭാ​ഗ​ത്ത് ആ​ർ. വി​പി​നാ​ണ്​ (49) അ​റ​സ്റ്റി​ലാ​യ​ത്. ഷോ​റൂ​മി​ൽ​നി​ന്ന്​ കാ​ർ കാ​മ​റ​ക​ൾ, സെ​ൻ​ട്ര​ൽ ലോ​ക്കു​ക​ൾ, അ​ലോ​യ് വീ​ലു​ക​ൾ, സ്പീ​ക്ക​റു​ക​ൾ തു​ട​ങ്ങി​യ​വ മോ​ഷ്ടി​ച്ച്​ കോ​ട്ട​യ​ത്തെ മ​റ്റൊ​രു കാ​ർ ആ​ക്സ​സ​റി ക​ട​യി​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് മോ​ഷ​ണ​മു​ത​ലു​ക​ളു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ കെ. ​ഷാ​ജി, എ​സ്.​ഐ​മാ​രാ​യ വി​ദ്യ, മ​നോ​ജ്, സി.​പി.​ഒ സോ​ണി തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags