ഗൂഡല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

ganja

ഗൂഡല്ലൂർ: കഞ്ചാവ് കൈവശംവെച്ചതിന് യുവാവിനെ കോത്തഗിരി പൊലീസ് അറസ്റ്റ് ചെയ്തു. തവിട്ടുമേട്ടിലെ മണികണ്ഠനെ (26) എസ്. ഐ ശേഖർ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

Share this story