അമരവിളയില്‍ 18.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

arrest

അമരവിളയില്‍ 18.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കു വന്ന സൂരജ് എന്ന ബസില്‍ യാത്രക്കാരനായിരുന്ന സുമേഷിനെയാണ് (25) അമരവിള ചെക് പോസ്റ്റിലെ വാഹന പരിശോധനക്കിടയില്‍ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത്.എക്‌സൈസ് സി.ഐ സന്തോഷ്, എസ്‌.ഐ രതീഷ്, സുധീഷ്, നന്ദകുമാര്‍, അഭിജിത്ത് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നൽകി.
 

Share this story