സ്വർണ വില കുത്തനെ ഇടിഞ്ഞു
gold
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37,920 രൂപ.

സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 760 രൂപയാണ് ഒറ്റയടിക്കു താഴ്ന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37,920 രൂപ. ഗ്രാം വില 95 രൂപ കുറഞ്ഞ് 4740 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽനിന്ന് ഏറ്റവും താഴ്ന്ന വിലയിലേക്കാണ് സ്വർണം എത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

Share this story