സ്വർണവിലയിൽ നേരിയ ഇടിവ് : പവന് 58,520
Oct 28, 2024, 11:05 IST
കൊച്ചി: 59,000ൽ തൊടാതെ സ്വർണവില. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവില ഇന്ന് റിവേഴ്‌സ് ഗിയറിട്ടു. 360 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,520 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 7315 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.