സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

google news
gold

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് 800 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,840 ആയി. ഗ്രാമിന് 100 രൂപ കുറഞ്ഞ് വില 6730 രൂപയിലെത്തി.


ചൊവ്വാഴ്ച പവന്റെ വില ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ് സ്വര്‍ണവില 55,000ല്‍ താഴെ എത്തി. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ ബാധിക്കുന്നത്.

Tags