സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്

Increase in gold prices in the state again
Increase in gold prices in the state again
തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണവില. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 58,360 രൂപയായി. തുടർച്ചയായുള്ള വില വർദ്ധനക്കിടയിൽ ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് സ്വർണവില വീണ്ടും ഉയരുകയാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 7295 രൂപയാണ് വില.

Tags