സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ് ; പവന് 50,880

google news
gold

 
സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. നേരിയ ആശ്വാസത്തിന് ശേഷം വീണ്ടും കേരളത്തിൽ സ്വർണ വില കുതിച്ചുയരുകയാണ്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,360 രൂപയും ഒരു പവന് 50,880 രൂപയുമായി സംസ്ഥാനത്തെ സ്വർണവില ഉയർന്നു. ഇന്നലെ ഒരു ഗ്രാമിന് 6,275 രൂപയും, ഒരു പവന് 50,200 രൂപയുമായിരുന്നു വില.  

22 കാരറ്റ് സ്വർണത്തിന്റെ വില

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,360 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 6,938 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,204 രൂപയുമാണ്.

Tags