സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

google news
gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 200 രൂപയാണ് പവന് കുറഞ്ഞത്. എങ്കിലും 50000 ത്തിന് മുകളിൽ തന്നെയാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഇന്നലെ ആദ്യമായി സ്വർണവില 50,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,200  രൂപയാണ്. 

Tags