സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Tue, 23 May 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന്ശേഷമാണ് സ്വർണവില ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ വീണ്ടും സ്വർണം 45,000 ത്തിന് താഴേക്ക്എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44800 രൂപയാണ്. ഒരു ഗ്രാമിന് 5600 ആണ് വില .