സ്വര്‍ണവില 37,000 കടന്നു
gold
സ്വര്‍ണം പവന് 36,800 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4600 രൂപയായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. സ്വര്‍ണം പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം പവന് 37,200 രൂപയും ഗ്രാമിന് 4600 രൂപയുമായി.

സ്വര്‍ണം പവന് 36,800 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4600 രൂപയായിരുന്നു.


22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയാണ് ഇന്നലെ വര്‍ധിച്ചിരുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഈ ദിവസങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. 45 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില ഗ്രാമിന് 3840 രൂപയാണ്.

Share this story