ഓഫറുകളുടെ പെരുമഴയുമായി ആമസോണിൽ ഹോം ഷോപ്പിംഗ് സ്പ്രീ

google news
amazon

കൊച്ചി: ഹോം, കിച്ചൻ, ഔട്ട്‌ഡോർസ് വിഭാഗങ്ങളിൽ ഓഫറുമായി ആമസോണിൽ ഹോം ഷോപ്പിംഗ് സ്പ്രീ ആരംഭിച്ചു. ദി ബെറ്റർ ഹോം, ബെർഗനർ, കാൻഡെസ്, ബിഎസ്ബി ഹോം,അർബൻ കന്പനി, റോയൽ എൻഫീൽഡ്, സോലിമൊ, അക്വാഗാർഡ്, തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ ഷോപ്പിംഗ് സ്പ്രീയിൽ ലഭ്യമാണ്.

വാട്ടർ പ്യൂരിഫയർ, കുക്ക്‌വെയർ സെറ്റ,് പ്രഷർ പാൻ, ആട്ടോമാറ്റിക് ഗ്യാസ് സ്റ്റൌവ്  തുടങ്ങിയ കിച്ചൻ ഉത്പന്നങ്ങളും ആകർഷകമായ ഹോം ഡെക്കോർ ഉത്പന്നങ്ങളും ഷോപ്പിംഗ് സ്പ്രീയിൽ മികച്ച വിലയിൽ ലഭ്യമാണ്. കൂടാതെ  ഹൈ പ്രഷർ വാഷർ, കാർ പെർഫ്യൂം,റോയൽ എൻഫീൽഡ് ഓപ്പൺ ഫേസ് എംഎൽജി ഹെൽമറ്റ് മേക്,ഗ്രാഫൈറ്റ് ബാഡ്മിന്റൺ റാക്കറ്റ് സൈക്കിൾ തുടങ്ങിയവയും മികച്ച വിലയിൽ ലഭ്യമാണ്.  
 7 ഏപ്രിൽ വരെയാണ് ഷോപ്പിംഗ് സ്പ്രീ.

Tags