സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന

gold1

സംസ്ഥനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4875 രൂപയും പവന് 39000 രൂപയുമായി
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ദ്ധനവുണ്ടാകുന്നത്. ബുധനാഴ്ച പവന് 160 രൂപ കൂടിയിരുന്നു.

Share this story