ഓണം ആഘോഷിക്കാം ടാറ്റയോടൊപ്പം : ഓണാഘോഷങ്ങളുടെ ഭാഗമായി കിടിലന്‍ ഓഫറുകളുമായി ടാറ്റാ മോട്ടോഴ്‍സ്
tata


ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ്, ഓണാഘോഷത്തിന് മുന്നോടിയായി പാസഞ്ചർ വാഹനങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ടാറ്റ മോട്ടോഴ്സിന്റെ മുൻനിര വിപണികളിൽ ഒന്നാണ് കേരളം. കാറുകളിലും എസ്‌യുവികളിലും അതാത് സെഗ്മെന്റുളിൽ ടാറ്റ മുൻനിരയിൽ തന്നെയുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി കാറുകൾക്ക് 60,000/- രൂപ വരെയുള്ള ആകർഷകമായ ഓഫറുകളും മുൻഗണനാ ഡെലിവറിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ടാറ്റ മോട്ടോഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share this story