പുതിയ മൂന്ന് ഇലക്ട്രിക് കാറുകളുമായി ഒല
ola

 

ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഒല അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ ടീസറുകൾ പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. ഒല സിഇഒ ഭവിഷ് അഗർവാള്‍ ടീസറുകള്‍ ട്വീറ്റ് ചെയ്‍തതായും കമ്പനി മൂന്ന് ഇലക്ട്രിക് കാറുകളുടെ ടീസര്‍ പുറത്തിറക്കി എന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  തമിഴ്‌നാട്ടിലെ കൃഷ്‍ണഗിരിയില്‍ നടന്ന ഒല കസ്റ്റമര്‍ ഡേ പരിപാടിയില്‍ വച്ചാണ് ഒലയുടെ ഇലക്ട്രിക് കാര്‍ സംബന്ധിച്ച പ്രഖ്യാപനം നടന്നത്ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഒല അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ ടീസറുകൾ പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. ഒല സിഇഒ ഭവിഷ് അഗർവാള്‍ ടീസറുകള്‍ ട്വീറ്റ് ചെയ്‍തതായും കമ്പനി മൂന്ന് ഇലക്ട്രിക് കാറുകളുടെ ടീസര്‍ പുറത്തിറക്കി എന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  തമിഴ്‌നാട്ടിലെ കൃഷ്‍ണഗിരിയില്‍ നടന്ന ഒല കസ്റ്റമര്‍ ഡേ പരിപാടിയില്‍ വച്ചാണ് ഒലയുടെ ഇലക്ട്രിക് കാര്‍ സംബന്ധിച്ച പ്രഖ്യാപനം നടന്നത്.

Share this story