നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'I' ആണോ? എങ്കിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വന്നേക്കാം

i


പേരിന്റെ ആദ്യ അക്ഷരം നോക്കി നിങ്ങളുടെ സ്വഭാവം അറിയാൻ സാധിക്കും. . പേരും സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്നാണ്   പുരാതനകാലത്തെ ചൈനീസ് വിശ്വാസങ്ങൾ പറയുന്നത് . പേരിന്റെ ആദ്യാക്ഷരം പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. 

'ഐ' അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവരിൽ കൂടുതൽ പേരും കലാകാരന്മാർ ആയിരിക്കും.ആഡംബര പ്രിയരാണ്. മറ്റുള്ളവർ ഇവരെ റോൾ മോഡലാക്കണമെന്ന് ആഗ്രിക്കുന്നവരാണ്.സ്വാർഥരും അഹംഭാവികളുമാണ് ഇവർ. അമിത ആത്മവിശ്വാസമാണ് ഇവർക്ക്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വാക്കുകൾക്ക് യാതൊരു വിലയും കൊടുക്കില്ല. 

 ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്നവരാണ്. പരാജയം ഇവർക്ക് സഹിക്കാൻ പറ്റില്ല. വിജയം മതിമറന്ന് ആഘോഷിക്കുകയും ചെയ്യും.എന്നാൽ ഇവർക്ക് ഈശ്വരവിശ്വാസം കുറവാണ്. ഏത് വിജയവും തന്റെ മാത്രം കഴിവുകൊണ്ട് നേടിയെടുത്തതാണെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. 


 

Tags