
ശിവരാത്രി ദിനത്തില്‍ ഈ വസ്തുക്കള്‍ വീട്ടിലെത്തിക്കൂ; ഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നു
ശിവരാത്രി മഹോത്സവം ആഘോഷിക്കാനുളള തയ്യാറെടുപ്പിലാണ് ഹിന്ദുമത വിശ്വാസികൾ . ഈ വര്‍ഷം ഫെബ്രുവരി 26നാണ് ശിവരാത്രി. ഈ ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങുമെ
Kavya Ramachandran