
പട്ടും പതക്കവും തങ്കഗോളകയും താമരമാലയുമണിഞ്ഞൊരുങ്ങുന്ന ദേവി; ചോറ്റാനിക്കര മകം തൊഴൽ ഇന്ന്
പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് 2 മുതൽ 9.30 വരെയാണ് മകം തൊഴൽ.വിശേഷപ്പെട്ട തങ്കഗോളകയും പട്ടും പതക്കവും ആഭരണങ്ങളും താമരമാലയുമണിഞ്ഞൊരുങ്ങുന്ന ദേവിയെ ദർശിക്കാൻ ഭക്ത ജനപ്രവാഹം തുടങ്ങി
Kavya Ramachandran

പ്രാർത്ഥിച്ചു വഴിപാടുകൾ നടത്തിയാൽ ആഗ്രഹ സഫലീകരണം ഉറപ്പ് ; കണ്ണൂരിലെ ഈ ശിവക്ഷേത്രത്തിന്റെ വിശേഷങ്ങൾ നിരവധിയാണ്
ആയിരം വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുത്തപ്പെടുന്നൊരു ശിവ ക്ഷേത്രമുണ്ട് കണ്ണൂരിൽ .കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ചൊവ്വ മഹാ ശിവക്ഷേത്രം കണ്ണൂർ നഗരമധ്യത്തിൽ നിന്ന് 4.8 കിലോമീറ്റർ അകലെയാണ് സ്ഥിതി
Kavya Ramachandran

ധന്വന്തരീഭാവത്തിൽ ദുർഗ്ഗാദേവി കുടികൊള്ളുന്ന കണ്ണൂരിലെ അപൂർവ ക്ഷേത്രം ; ദേവിക്ക് ചെക്കിമാല സമർപ്പിക്കാനെത്തുന്നത് നിരവധിപേർ
നേത്രരോഗങ്ങളാൽ വലയുന്ന ഭക്തർ ആശ്വാസം തേടിയെത്തുന്നൊരു ക്ഷേത്രമുണ്ട് കണ്ണൂരിൽ .ധന്വന്തരീഭാവത്തിൽ ദുർഗ്ഗാദേവി കുടികൊള്ളുന്ന അപൂർവ ക്ഷേത്രം .കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ ദേശീയപാതയോട് ചേർന്ന് ബക്കളത്ത് സ്ഥ
Kavya Ramachandran

കെടാവിളക്ക് കത്തിനില്‍ക്കുന്ന കേരളത്തിലെ ഏകക്ഷേത്രം; നിറദീപം സാക്ഷിയാക്കി നൊന്തുവിളിച്ചാല്‍ ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം
ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം.കേരളത്തിലെ അതിപ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് .ഖരമഹര്‍ഷി ഒരേ സമയത്ത് പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളില്‍ ഒന്നാണ് ഇവിടുത്തേത
Kavya Ramachandran

വൈക്കം ക്ഷേത്രത്തിൽ 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വടക്കുപുറത്ത് പാട്ട്; പൊതു എതിരേല്‍പ്പ് മതിയെന്ന് തീരുമാനം
വൈക്കം മഹാദേവക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വടക്കുപുറത്ത് പാട്ടിന് ഇനി പൊതു എതിരേല്‍പ്പ് മതിയെന്ന് തീരുമാനം. വിഭാഗീയമായി നടത്തിവന്ന എതിരേല്‍പ്പുകള്‍ ഒഴിവാക്കാന്‍ വടക്കുപുറത്തുപാട്ട്
Kavya Ramachandran

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും; ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. ഇന്നലെ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരിട്ടെത്തി പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനും,ലഹരി വില്‍പ്പന തടയാനും ഇക്കു
Kavya Ramachandran

പന്ത്രണ്ട് സംവത്സരങ്ങൾക്ക് ശേഷം തളിപ്പറമ്പ് പൂക്കോത്ത് തെരു മുണ്ട്യക്കാവിൽ തീചാമുണ്ഡി കെട്ടിയാടി
ഉത്തര കേരളത്തിൽ കെട്ടിയാടുന്ന ഏറെ പ്രസിദ്ധമായ തെയ്യമാണ് തീച്ചാമുണ്ഡി.ഒരു വ്യാഴ വട്ട കാലത്തിനു ശേഷം തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവിൽ തീചാമുണ്ഡി കെട്ടിയാടി.നൂറ്റി ഇരുപത്തി ഒന്ന് തവണയാണ് ത
Kavya Ramachandran

കിഴക്കേനടയിലെ തലയെടുപ്പോടുകൂടി നിൽക്കുന്ന ആൽമരം ; ഗുരുവായൂരപ്പന് പ്രിയങ്കരമായ മഞ്ജുളാൽ ആയി മാറിയ കഥ
ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്ന പ്രസിദ്ധ ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂർ .രാജ്യത്തെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നാണിത്.കിഴക്കോട്ടു ദര്‍ശനമായുള്ള പ്രതിഷ്ഠയോടു കൂടിയ ക്ഷേത്രമാണ് ഗ
Kavya Ramachandran