നടന്‍ അജു വര്‍ഗീസ് വിവാഹിതനാകുന്നു

Aju-Varghese-agatina-

കൊച്ചി: മലയാള സിനിമയില്‍ ഇത് വിവാഹക്കാലം. ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനായ അജു വര്‍ഗീസ് ആണ് വിവാഹിതനാകുന്ന പുതിയ താരം. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായ അഗസ്റ്റീന മനുവാണ് അജുവിന്റെ വധു.

Read More...