ബാറുടമകളില്‍ നിന്നും കെ എം മാണി 1 കോടി രൂപ വാങ്ങിയതായി ആരോപണം; പിന്നില്‍ മുഖ്യമന്ത്രിയെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: അടച്ചുപൂട്ടിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ ധനമന്ത്രി കെ.എം മാണി തങ്ങളുടെ കൈയ്യില്‍ നിന്നും ഒരു കോടി രൂപ വാങ്ങയെന്ന് ബാര്‍ ഉടമയും അസോസിയേഷന്‍ നേതാവുമായ ഡോ.ബിജു രമേശ് ആരോപിച്ചു.

priyamani-

ചുംബന സമരത്തില്‍ പങ്കെടുത്ത് പരസ്യമായി ചുംബിക്കും; പ്രിയാമണി

കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നവംബര്‍ രണ്ടിന് നടക്കുന്ന ചുംബന കൂട്ടായ്മക്ക് നടി പ്രിയാമണി പിന്തുണ പ്രഖ്യാപിച്ചു. യുവാക്കള്‍ക്കൊപ്പം ചുംബന സമരത്തില്‍ പങ്കെടുത്ത് പരസ്യമായി ചുംബിക്കാനും താന്‍

kiss-of-love-kochi-

ചുംബന കൂട്ടായ്മ; ഹൈക്കോടതി ഇടപെടില്ല

കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ നവംബര്‍ 2ന് നടക്കാനിരിക്കുന്ന ചുംബന കൂട്ടായ്മയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ചുംബന പ്രതിഷേധ സമരത്തില്‍ നിയമലംഘനം നടന്നുവെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

track-

പ്രണയ നൈരാശ്യം; ട്രെയിനിനു മുന്നില്‍ ചാടാനൊരുങ്ങിയ കണ്ണൂരിലെ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

കൊച്ചി: പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് ട്രെയിനു മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ കണ്ണൂര്‍ സ്വദേശികളായ പെണ്‍കുട്ടികളെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.

arrack-smuggling-

ചാരായം കടത്ത്; സീരിയല്‍ നടന്‍ അറസ്റ്റില്‍

ഹരിപ്പാട്: എക്‌സൈസിനെ വെട്ടിച്ച് ബൈക്കില്‍ ചാരായം കടത്താന്‍ ശ്രമിക്കവെ സീരിയല്‍ നടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പോലീസ് പിടിയിലായി. സീരിയല്‍ നടന്‍ മുതുകുളം തെക്ക് രാജക്കാട് പടിറ്റേതില്‍ അജികുമാര്‍ (കുട്ടപ്പന്‍40), മുതുകുളം തെക്ക് ചാങ്ങേത്തറ

സ്‌നാപ്ഡീല്‍ വഴി വാങ്ങിയ മൊബൈല്‍ ഫോണിനു പകരം സോപ്പും ഇഷ്ടികയും

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ സ്‌നാപ്ഡീല്‍ വഴി മൊബൈല്‍ ഫോണിന് ഓര്‍ഡര്‍ ചെയ്ത മുംബൈ സ്വദേശിക്ക് ലഭിച്ചത് സോപ്പും ഇഷ്ടിക കഷ്ണവും. മുംബൈയിലെ പ്രമുഖ ബാങ്കിലെ ജീവനക്കാരനായ ലക്ഷ്മി നാരായണ്‍

teacher-pinching-

വിദ്യാര്‍ത്ഥിയുടെ കവിളില്‍ നുള്ളിയ അദ്ധ്യാപികയ്ക്ക് 50,000 രൂപ പിഴ

ചെന്നൈ: ക്ലാസിലെ വിദ്യാര്‍ത്ഥിയെ കവിളില്‍ നുള്ളിയ അദ്ധ്യാപികയ്ക്ക് 50,000 രൂപ പിഴ. ചെന്നൈയിലെ കേസരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപികയായ മെഹറൂന്നിസയ്ക്കാണ് ഹൈക്കോടതി പിഴയിട്ടത്.

facebook-

ഫേസ് ബുക്കില്‍ നഗ്നചിത്രം പോസ്റ്റ് ചെയ്ത കേണലിനെതിരെ പതിനേഴുകാരിയായ മകളുടെ പരാതി

ലഖ്‌നൗ: കേണലായ പിതാവ് ഫേസ്ബുക്കില്‍ അശ്ലീലചിത്രം പോസ്റ്റ് ചെയ്തതായി കാട്ടി മകള്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി. പഞ്ചാബില്‍ താമസിക്കുന്ന കേണല്‍ സന്ദീപ് നൈനിനെതിരെയാണ് 17 കാരിയായ മകള്‍ ലഖ്‌നൗവിനടുത്ത് ആഷിയാന

air-news-

ആകാശവാണി വാര്‍ത്തകള്‍ മൊബൈല്‍ ഫോണില്‍ സൗജന്യമായി ലഭിക്കും

ന്യൂഡല്‍ഹി: ആകാശവാണിയില്‍ നടക്കുന്ന പരിഷ്‌കരണത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണിലൂടെ വാര്‍ത്തകള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് തുടക്കമായി. എസ്.എം.എസ് ആയാണ് വാര്‍ത്തകള്‍ ലഭിക്കുക.

suicide-

ഷാരൂഖിന്റെ പുതിയ സിനിമയ്ക്ക് കൊണ്ടുപോയില്ല; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭോപ്പാല്‍: ഷാരൂഖ് ഖാന്റെ പുതിയ സിനിമ ഹാപ്പി ന്യൂഇയര്‍ കാണാന്‍ കൊണ്ടുപോകാത്തതില്‍ പ്രതിഷേധിച്ച് യുവതി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം.

സ്‌പേസ്ഷിപ്പ് തകര്‍ന്നു വീണു; ബഹിരാകാശ ടൂറിസം അനിശ്ചിതത്വത്തില്‍

കാലിഫോര്‍ണിയ: ബഹിരാകാശ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന കോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ സൗരോയുഥ സഞ്ചാരപേടകം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു.

lenovo-motorola-

മോട്ടറോള മൊബൈല്‍ ചൈനീസ് കമ്പനിയായ ലെനോവോ ഏറ്റെടുത്തു

ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാതാക്കളില്‍ മൂന്നാം സ്ഥാനം ഇനി ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ലെനോവോയ്ക്ക് സ്വന്തം. മൊബൈല്‍

woman-

നായയുമായി സെക്‌സ് നടത്തിയ യുവതിക്കെതിരെ കേസ്

പെര്‍ത്ത്: മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവതിയെ നായയുമായി സെക്‌സില്‍ ഏര്‍പ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്റ് സ്വദേശി ലൂയിസ് ഡ്രിസ്‌കോളെന്ന 25 കാരിയാണ് പിടിയിലായിരിക്കുന്നത്. മൃഗങ്ങളുമായി സെക്‌സില്‍ ഏര്‍പ്പെടുന്നത് ഓസ്‌ട്രേലിയയില്‍ ഗുരതരമായ കുറ്റമാണ്. 1958 ക്രൈം ആക്ട് സെക്ഷന്‍ 59 പ്രകാരം അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ക...

apple-ceo-

സ്വവര്‍ഗാനുരാഗിയാണെന്ന് ആപ്പിള്‍ സിഇഒയുടെ വെളിപ്പെടുത്തല്‍

ന്യൂയോര്‍ക്ക്: സ്വവര്‍ഗരതിക്കാരനാണെന്ന് പരസ്യമായി പറയാന്‍ മടിക്കുന്നവര്‍ക്ക് ആത്മവിശ്വാസമേകാന്‍ താന്‍ സ്വവര്‍ഗ രതിക്കാരനാണെന്ന് തുറന്ന് പറഞ്ഞ് ആപ്പിള്‍ സിഇഒ വ്യത്യസ്തനായി. 'ബ്ലൂംബെര്‍ഗ് ബിസിനസ് വീക്കി'ല്‍ എഴുതിയ ലേഖനത്തിലാണ്

girl-sex-

കാമുകനാകാന്‍ ആളെ വേണമെന്ന് പെണ്‍കുട്ടിയുടെ പരസ്യം

ബീജിംഗ്: ഒപ്പം ചുറ്റിക്കറങ്ങാന്‍ കാമുകനെ വേണമെന്ന് ആവശ്യപ്പെട്ട് പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയുടെ പരസ്യം. ചൈനക്കാരിയായ ജൂപെങ് എന്ന സുന്ദരിയാണ് സോഷ്യല്‍ സൈറ്റിലൂടെ കാമുകനെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയത്.

മറഡോണ കാമുകിയെ തല്ലുന്ന ദൃശ്യം പുറത്ത് [വീഡിയോ]

ബ്യൂണസ് ഏറീസ്: ഫുട്‌ബോള്‍ ഇതിഹാസ താരം ഡീഗോ മറഡോണ വീണ്ടും വിവാദത്തില്‍. മുന്‍ കാമുകി റോസിയോ ഒലിവയെ അടിക്കുന്ന ദൃശ്യം പുറത്തുവന്നതാണ് ഡീഗോയെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്.

2018-fifa-logo-

മോസ്‌കോ ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു

മോസ്‌കോ: ബ്രസീല്‍ ലോകകപ്പിന്‌ശേഷം 2018ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിന്റെ ഔദ്യാഗിക ലോഗോ പ്രകാശനം ചെയ്തു. റഷ്യയിലെ ചാനല്‍ വണ്ണിലെ ഈവ്‌നിങ് അര്‍ജന്റ് എന്ന ടോക്‌ഷോയില്‍ വച്ച് ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററാണ്

Zinedine-Zidane-Banned-

സിനദിന്‍ സിദാന് ഫിഫയുടെ വിലക്ക്

മാഡ്രിഡ്: നിര്‍ദ്ദിഷ്ട യോഗ്യതയില്ലാതെ പരിശീലക കുപ്പായമിട്ട ഫ്രാന്‍സിന്റെ ഇതിഹാസ ഫുട്‌ബോള്‍ താരം സിനദിന്‍ സിദാന് ഫിഫ വിലക്കേര്‍പ്പെടുത്തി. മൂന്നുമാസത്തേക്കാണ് വിലക്ക്.

dhoni-and-manager-

ഐപിഎല്‍ വാതുവെയ്പ്പ്; ധോണിയേയും മാനേജറേയും ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: എ.പി.എല്ലിലെ വാതുവെയ്പ്പു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം.എസ്. ധോണിയെയും മാനേജര്‍ അരുണ്‍ പാണ്ഡെയെയും ജെസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി ചോദ്യംചെയ്തു.

Senzo-Meyiwa-

ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കാമുകിയുടെ വീട്ടില്‍ വെടിയേറ്റു മരിച്ചു

ജോഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ സെന്‍സോ മെയിവ(27) വെടിയേറ്റു മരിച്ചു. ജോഹന്നാസ്ബര്‍ഗില്‍ കാമുകി പോപ് ഗായിക കെല്ലി കുമലോയുടെ വീട്ടില്‍ വച്ചാണ് സെന്‍സോയ്ക്ക് വെടിയേറ്റത്.

പ്രണയിച്ച് ഒളിച്ചോടിയ സഹോദരിക്കായി ക്വട്ടേഷന്‍; കോഴിക്കോട് പട്ടാപ്പകല്‍ ഗുണ്ടാവിളയാട്ടം

കോഴിക്കോട്: പ്രണയിച്ച് ഒളിച്ചോടിയ സഹോദരിയെ വീണ്ടെടുക്കാനായി സഹോദരന്‍ നല്‍കിയ ക്വട്ടേഷന്‍ കോഴിക്കോട് ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ബാങ്ക് റോഡിലെ ഗള്‍ഫ് ബസാറിനു മുമ്പില്‍ വെച്ചായിരുന്നു

mv-govindan-son-

എം വി ഗോവിന്ദന്‍ മാസ്റ്ററുടെ മകന്‍ വിവാഹിതനായി

കണ്ണൂര്‍: മുന്‍ തളിമ്പറമ്പ എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എംവി ഗോവിന്ദന്‍ മാസ്റ്ററുടെയും തളിപ്പറമ്പ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ ശ്യാമളയുടെയും മകന്‍ ശ്യാംജിത്ത് വിവാഹിതനായി. പറശ്ശിനിക്കടവ്

train kannur fire

കണ്ണൂര്‍ ട്രെയിനിലെ കൊലപാതകം; പ്രതി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ വെച്ച് സ്ത്രീയെ തീകൊളുത്തി കൊലചെയ്ത സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി. കമ്പം തേനി സ്വദേശി സുരേഷ് കണ്ണനെയാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

Azheekal Port Udgadanam Ummanchandy

ജലഗതാഗത പദ്ധതികള്‍ കാലഘട്ടത്തിന്റെ ആവശ്യം – മുഖ്യമന്ത്രി

റെയില്‍, റോഡ് ഗതാഗതം വികസിതമാണെങ്കിലും ജലഗതാഗത പദ്ധതികള്‍ക്ക് ഇടക്കാലത്ത് വളര്‍ച്ചയുണ്ടായില്ലെന്നും ഇത് തിരുത്തപ്പെടണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

dileep-puttukada-kozhikode-

ദിലീപിന്റെ പുട്ടുകട കോഴിക്കോടും

കോഴിക്കോട്: കൊച്ചിയില്‍ ആരംഭിച്ച പുട്ടുകട വമ്പിച്ച വിജയമായതോടെ നടന്‍ ദിപീലിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോടും പുട്ടുകട ആരംഭിക്കുന്നു. ഒക്ടോബര്‍ 30ന് കോഴിക്കോട് പുതിയറയിലാണ് പുട്ടുകട

Editor's Choice

Hot News

Keralaonlinenews Special

Video Story

‘പ്രമുഖര്‍ മുതല്‍ തെരുവ് വേശ്യയ്ക്ക് വരെ എംഎല്‍എ.യെ വിളിക്കാം'; അബ്ദുള്ളക്കുട്ടിയുമായി അഭിമുഖം

ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ദ്രോഹമാണ് സരിത ചെയ്യുന്നത്. സരിതയുടെ ഈ ചെയ്തികള്‍ എന്നെയും എന്റെ കുടുംബത്തെയും മാനസി...

സിനിമ

നടി ശ്വേത ബസുവിനെ അമ്മയ്‌ക്കൊപ്പം വിട്ടയച്ചു

ഹൈദരാബാദ്: വേശ്യാവൃത്തിക്കിടെ ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നിന്നും അറസ്റ്റിലായ നടി ശ്വേതാ ബസുവിനെ അമ്മയ്‌ക്കൊപ്പം വിട്ടയക്കാന്‍ കോടതി വിധി. അറസ്റ്റിലായ ശ്വേതയെ പുനരധിവാസകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

ആരോഗ്യം

നട്ടെല്ലിന് പരിക്കേറ്റ് ശരീരം തളര്‍ന്നയാള്‍ക്ക് നൂതന ചികിത്സാരീതിയിലൂടെ രോഗശാന്തി

ലണ്ടന്‍: നട്ടെല്ലിന് പരിക്കേറ്റ് ശയ്യാവലംബിയായവര്‍ക്ക് ആശ്വാസമായി പുതിയ ചികിത്സാരീതി. സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ് വര്‍ഷങ്ങളായി കിടപ്പിലായിരുന്ന ബള്‍ഗേറിയക്കാരന്‍ ഡരക് ഫിദ്യക് എന്ന 40 കാരന്‍ പുതിയ ചികിത്സാ രീതിയിലൂടെ