topbanner
Sunday August 20th, 2017 - 3:21:pm
topbanner

വാല്‍നട്സ്...ചെറുതെങ്കിലും ഗുണങ്ങള്‍ ഒരുപാട്

എത്ര കഴിച്ചാലും വിശപ്പടങ്ങുന്നില്ലായെന്ന് തോന്നുന്നവരുണ്ടാകും  നമുക്കിടയില്‍.  ഇങ്ങനെ ഭക്ഷണം കഴിച്ചിട്ടും വിശപ്പടങ്ങാത്തവര്‍ക്ക് കഴിക്കാം കുഞ്ഞന്‍ വാല്‍നട്ടുകള്‍. വ...

wallnuts , good , health , health tips ,

നാരങ്ങാത്തോടിന്റെ പ്രയോജനങ്ങള്‍

നാരങ്ങ പിഴിഞ്ഞ് നീരെടുത്തതിനു ശേഷം തോട് എറിഞ്ഞു കളയുകയാണ് നമ്മള്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇനി തോട് ദൂരേക്ക് എടുത്ത് കളയുന്നതിനു മുന്‍പ് ഒരുവട്ടം കൂടി ആലോചിക്കുക. നാരങ്ങയിലടങ്ങിയിരിക്...

lemon peels , squeezed , health benefits , health tips , health ,

മുലപ്പാല്‍ വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

നവജാതശിശുക്കള്‍ക്ക് ആദ്യം നല്‍കേണ്ട പ്രതിരോധമരുന്ന് എന്താണ്? ആലോചിച്ച് തലപുണ്ണാക്കേണ്ട. അത് പ്രകൃതിദത്തമാണ്, മുലപ്പാല്‍. അതുകൊണ്ടു തന്നെ മുലയൂട്ടുന്ന അമ്മമാര്‍ അവരുടെ ഭക്ഷണവും ആര...

breast feeding , milk , food , eat , health , health tips ,

റാഗിയുടെ ഗുണങ്ങള്‍

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും ആരോഗ്യം നോക്കാന്‍ സമയം കിട്ടാറില്ല. പക്ഷേ ഇതിനിടയില്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. നല്ല ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒരു ധാന്യമ...

health benefits , ragi , health , health tips ,

ചോക്ലേറ്റിന്റെ ആരോഗ്യഗുണങ്ങള്‍

ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചോക്ലേറ്റ്. എന്നാല്‍ ഒരുപാട് പേര്‍ക്കും ഇതിന്റെ ഗുണങ്ങള്‍ എന്താണെന്ന് അറിയില്ല. അതുകൊണ്ടുതന്നെ ചോക്ലേറ്റിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ...

health benefits , dark chocolate , health , health tips ,

ദിവസവും ഒരു കോഴിമുട്ട കഴിക്കുന്നത് ദിവസവും അഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണത്രേ!

ഇങ്ങനെ പോയാല്‍ മനുഷ്യന് ഇനി എന്താണ് മനസ്സമാധാനത്തോടെ കഴിക്കാനാവുക! അമേരിക്കന്‍ എന്റെര്‍ടൈമെന്റ് കമ്പനിയായ നെറ്റ്ഫ്‌ലിക്‌സ് ചെയ്ത ഡോക്യുമെന്ററി കാണുന്നവര്‍ ഇങ്ങനെ ചോദിച്...

egg , killed , life , health , health tips ,

കുട്ടികളിലെ അര്‍ബുദം തടയാന്‍ മഞ്ഞള്‍

മഞ്ഞളിന്റെ ഗുണങ്ങള്‍ അറിയാത്ത മലയാളികളായി ആരും തന്നെ ഉണ്ടാവില്ല. മഞ്ഞളിന് ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. എന്തിന് ഏറെ പറയണം പല രോഗങ്ങള്‍ക്കുപോലും നമ്മള്‍ മഞ്ഞളാണ് ഉപയോഗിക്കുന്നത്. മഞ്ഞള...

turmeric , prevents cancer , health , health tips ,

അമിതമായ ക്ഷീണം അകറ്റാന്‍ കക്കിരിക്ക

പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതമായ ക്ഷീണം. വേനലിലെ ഈ അമിതക്ഷീണം കുറയ്ക്കാന്‍ കക്കിരിക്ക ഏറെ സഹായകമാകും. വിറ്റാമിന്‍ b, b2, b3, b5, b6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്&...

cucumber , benefits , health , health tips ,
First   <<  1 2 3  >>  Last
topbanner topbanner

Subscribe by Email

Latest Headlines