121Test

google news
44

വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ അഞ്ചു വര്‍ഷം തടവിന് ഹൈ ക്രിമിനല്‍ കോടതി വിധിച്ചു.
ഏഷ്യക്കാരനായ പ്രതിയാണ് വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് 4312 ദിനാര്‍ ഒരു കമ്പനിയില്‍ നിന്ന് തട്ടിയെടുത്തത്. കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് വ്യാജ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലേക്ക് സംഖ്യ പിന്‍വലിച്ചത്.ഇതു തിരിച്ചറിഞ്ഞ കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയ വ്യക്തിയെ പിടികൂടിയത്. പ്രതിയില്‍ നിന്ന് 5000 ദിനാര്‍ പിഴ ഈടാക്കാനും ശിക്ഷാ കാലാവധിക്ക് ശേഷം ബഹ്‌റൈനിലേക്കു വരാനാവാത്തവിധം നാടുകടത്താനും കോടതി വിധിച്ചു.

Tags