പുരസ്ക്കാര വേദിയിൽ തിളങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങൾ..
Jul 2, 2021, 13:19 IST
സിനിമയിലും മോഡലിംഗിലും ഒരുപോലെ സജീവമായ നടിയാണ് ഉര്‍വ്വശി റൗട്ടേല.താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സ്ത്രീ ശക്തി നാഷണൽ അവാർഡ് സ്വീകരിക്കാൻ രാജ് ഭവനിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണവ.
സാരിയിൽ വളരെ മനോഹാരിയായാണ് താരം വേദിയിലെത്തിയത്.