പുരസ്‌ക്കാര വേദിയിൽ തിളങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങൾ..

google news
പുരസ്‌ക്കാര വേദിയിൽ തിളങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങൾ..

സിനിമയിലും മോഡലിംഗിലും ഒരുപോലെ സജീവമായ നടിയാണ് ഉര്‍വ്വശി റൗട്ടേല.താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സ്ത്രീ ശക്തി നാഷണൽ അവാർഡ് സ്വീകരിക്കാൻ രാജ് ഭവനിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണവ.

സാരിയിൽ വളരെ മനോഹാരിയായാണ് താരം വേദിയിലെത്തിയത്.

The post പുരസ്‌ക്കാര വേദിയിൽ തിളങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങൾ.. first appeared on Keralaonlinenews.