മൊഞ്ചത്തിയായി ശാലിൻ സോയ; ചിത്രങ്ങൾ..
Jul 23, 2021, 11:03 IST
വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നായികയാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.. അരികില്‍ ഒരാള്‍, ഡ്രാമ, യാത്ര, മല്ലു സിംഗ്, വിശുദ്ധൻ തുടങ്ങിയവയാണ് ശാലിൻ സോയ അഭിനയിച്ച ശ്രദ്ധേയമായ സിനിമകള്‍. ധമാക്ക ആണ് ശാലിൻ സോയ അഭിനയിച്ച് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ.