പിതാവിനോപ്പം ശബരിമല ദർശനം നടത്തുന്ന ഒരുവയസുകാരി വാൻവിയുടെ വിവിധ ഭാവങ്ങൾ...

 

കന്നിമല ചവിട്ടിയെത്തുന്ന കൊച്ചയ്യപ്പന്മാരും കൊച്ചു മാളികപ്പുറവും  സന്നിധാനത്തെ  ഏവരുടെയും മനം കവർന്ന് കൊണ്ടിരിക്കുകയാണ്  .പിതാവിനോപ്പം ശബരിമല ദർശനം നടത്തുന്ന ഒരുവയസുകാരി വാൻവിയുടെ വിവിധ ഭാവങ്ങളാണ് ഇപ്പോൾ ഭക്തരുടെ മനം കവരുന്നത് ..