ദേവചൈതന്യം വർധിപ്പിക്കാൻ അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന...

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ശബരിമലയിൽ ലക്ഷാർച്ചന നടന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായി.
 

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ശബരിമലയിൽ ലക്ഷാർച്ചന നടന്നു.

ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.