ശബരിമല നടപ്പന്തലിൽ ദർശനത്തിയ ഭക്തർക്ക് മധുരം വിതരണം ചെയ്ത് പോലീസ് വെൽഫെയർ സൊസൈറ്റി
Dec 22, 2023, 15:59 IST
ശബരിമല : ശബരിമല സന്നിധാനത്ത് നടപ്പന്തലിൽ ദർശനത്തിനായി വരി നിൽക്കുന്ന ഭക്തർക്ക് പോലീസ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഡു വിതരണം ചെയ്തു .