പ്രണയ സാഫല്യം ; വിവാഹ ചിത്രങ്ങളുമായി വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും
ഏറെ നാളായി ആരാധകർ കാത്തിരുന്ന പ്രിയ്യ താരങ്ങളായ നടൻ വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരായി. വിവാഹം കഴിഞ്ഞതോടെ, വിവാഹ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ.
Feb 27, 2026, 18:05 IST
ഉദയ്പൂരിലെ ഐ.ടി.സി മെമന്റോസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ, രശ്മികയും വിജയ്യും സമൂഹമാധ്യമങ്ങളിൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.