യൂട്യൂബിൽ തരംഗമായ 'കരിക്ക്' വെബ് സീരിസ് താരം ജീവൻ സ്റ്റീഫന്റെ വിവാഹനിശ്ചയം കഴിഞ്ഞു
യൂട്യൂബിൽ തരംഗമായ 'കരിക്ക്' വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ ജീവൻ സ്റ്റീഫനും റിയ സൂസനും തമ്മിലുള്ള
Jul 6, 2024, 23:04 IST

യൂട്യൂബിൽ തരംഗമായ 'കരിക്ക്' വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ ജീവൻ സ്റ്റീഫനും റിയ സൂസനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കരിക്കിലെ സഹതാരമായ അർജുൻ രത്തനാണ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.