കെ.സുധാകരൻ എംപിയുടെ മകന്‍ വിവാഹിതനായി ; തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപിയുടെ മകന്‍ സൗരഭ് വിവാഹിതനായി. ഡോ: ശ്രേയയാണ് വധു. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. രാഷ്ട്രിയ–സാമൂഹിക നേതാക്കള്‍ എല്ലാം ചടങ്ങില്‍ പങ്കെടുത്തു.
Aug 26, 2024, 00:05 IST

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപിയുടെ മകന്‍ സൗരഭ് വിവാഹിതനായി. ഡോ: ശ്രേയയാണ് വധു. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. രാഷ്ട്രിയ–സാമൂഹിക നേതാക്കള്‍ എല്ലാം ചടങ്ങില്‍ പങ്കെടുത്തു.