കര്‍ക്കടകപ്പുലരിയില്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്

കർക്കടകപ്പുലരിയിൽ വടക്കും നാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു. നിരവധി ആളുകളാണ് ആനയൂട്ട് കാണാനെത്തിയത്. നാലപത്തൊമ്പത് ആനകളാണ് ആനയൂട്ടിനായി എത്തിയത്. 

 

കർക്കിടകപ്പുലരിയിൽ വടക്കും നാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു. നിരവധി ആളുകളാണ് ആനയൂട്ട് കാണാനെത്തിയത്. നാലപത്തൊമ്പത് ആനകളാണ് ആനയൂട്ടിനായി എത്തിയത്. 

കർക്കിടകം ഒന്നിന്റെ ഭാഗമായി വടക്കു നാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിനെത്തിയ മന്ത്രി ഒ ജെ ജനീഷ് ആനയ്ക്ക് ഔഷധങ്ങളടിങ്ങിയ ഉരുള നല്കുന്നു.